പ്രതിപക്ഷം തെരുവിൽ; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെര.കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് മല്ലികാർജ്ജുൻ ഖർഗെ
#indialliance #gyaneshkumar #oppositionprotest #delhipolice #chiefelectioncommissioner #electioncommissionofindia #electioncommission #electioncommissioner #delhi #asianetnews #news