ഷാഫി പറമ്പിൽ സ്ത്രീവിഷയങ്ങളിൽ ഹെഡ് മാഷാണെന്ന് പറഞ്ഞയാളാണ് ഇപ്പോൾ നടപടി നേരിട്ട സിപിഎം നേതാവായ ഇ.എൻ സുരേഷ് ബാബു. രാഹുലിന് നേരേ മുൻപ് ഇറക്കിയ അതേ 'കോഴി മുഖം' ഇന്ന് സുരേഷ് ബാബുവിനെ അണിയിക്കുന്നു. ഒമ്പത് മാസം കൊണ്ട് പാലക്കാട് കഥ മൊത്തം തിരിയുകയാണ്. മെയ് മാസത്തിൽ ലഭിച്ച പരാതിയിൽ എന്തുകൊണ്ടാകും പാർട്ടി തിടുക്കപ്പെട്ട് ഇപ്പോൾ നടപടിയെടുത്തത് | Out Of Focus | OOF Cuts