Skip to playerSkip to main content
  • 8 hours ago
പാലക്കാട്: എംഡിഎംഎ കേസിലെ പ്രതി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്നതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി അഡ്വ.എൻ ഷംസുദ്ദീൻ. ഇത് സെൽഫി കാലമാണെന്നും പൊതുപ്രവർത്തകർ പുറത്തിറങ്ങുമ്പോൾ നിരവധി ആളുകൾ എത്തി സെൽഫി എടുക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാരുടെ മുഴുവൻ വിവരങ്ങളും അറിഞ്ഞ് സെൽഫിക്ക് നിൽക്കാനാവില്ല. ഈ പ്രതി മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ മാത്രമാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെ മറയാക്കി മുൻമന്ത്രി എ കെ ബാലൻ മയക്കുമരുന്നിനെതിരെയുള്ള തൂഫാൻ പദ്ധതിയെ വിമർശിച്ചിരുന്നു. എന്നാൽ പൊതുസമൂഹം മൊത്തം ഏറ്റെടുത്ത ഒരു പദ്ധതിയെ അനാവശ്യമായി വിമർശിക്കരുതെന്ന് ഷംസുദ്ദീൻ പറഞ്ഞു. അതേസമയം പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായ ബന്ധപ്പെട്ട് രൂപീകരിച്ച ഉപസമിതിയിൽ തർക്കമുണ്ടെന്ന വാദത്തെയും മന്ത്രി തള്ളിക്കളഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുമ്പോൾ പല അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. എന്നാൽ അതിൽ തർക്കമില്ല. വന്ദേമാതരം വിവാദത്തെക്കുറിച്ച് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് പാലക്കാട് നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ വന്ദേമാതരം ആലപിച്ചില്ലെന്നും മന്ത്രി പറഞ്ഞു. 

Category

🗞
News
Transcript
00:00I will be the most important thing about my home.
00:03There are many photos in the world.
00:05I have many selfies.
00:08I'm trying to share my background with the selfie.
00:13I am not convinced.
00:15I don't know how many times we have been in the night.
00:20I am going to go to the night and to the night and get the night.
00:23I am going to do the night.
00:24I am going to do the night.
00:24I will do the night before.
00:27That's how we can do it.
00:28We can talk about the bio-data,
00:33and we can talk about the selfie.
00:36That's how we can do it.
00:37That's how we can do it.
00:41That's how we can do it.
00:45The government is trying to get a job.
00:49It's trying to get a job.
00:53It's trying to get a job.
00:55We are here to ask once through night.
00:59We have an opportunity to kysyamaskha.
00:59Do not Fact for the messenger.
01:00No matter what our judges come together.
01:04It's everywhere.
01:11It's impossible for me just to Muoma welcome back.
01:17Our YouTube channel is dedicated toerskakha.
01:19The far用 but for those of you is the best and most notable facts
01:30Thank you very much.
Comments

Recommended