Skip to playerSkip to main content
  • 6 minutes ago
കുവൈത്തിൽ ഈദുൽ ഫിത്തർ അവധികൾ സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു...റമദാൻ 30 ദിവസം പൂർത്തിയായാൽ മാർച്ച് 19 മുതൽ 23 വരെ സർക്കാർ ജീവനക്കാർക്ക് അവധിയായിരിക്കും

Category

📺
TV
Comments

Recommended