Skip to playerSkip to main content
  • 2 hours ago
ഉമ്മൻ ചാണ്ടിയുടെ വികസന നയം പിണറായി വിജയൻ ഏറ്റെടുക്കുകയും അത് വളരെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. മെഗാ പ്രൊജക്റ്റുകൾ കൊണ്ടുവന്ന് കേരളത്തിൽ വികസനം നടപ്പിലാക്കണം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ കാഴ്ചപ്പാട്. മെട്രോയും ഗെയിൽ പൈപ്പ് ലൈനും 50 വർഷത്തോളം മുടങ്ങിക്കിടന്ന ദേശീയപാത വികസനം തുടങ്ങിയ മെഗാ പ്രൊജക്റ്റുകൾ യാഥാർഥ്യമാക്കാൻ പിണറായി വിജയന് സാധിച്ചു | Out Of Focus | OOF Cuts
Watch full episode here: https://youtu.be/1coHhQVB_mU

Category

📺
TV
Comments

Recommended